Challenger App

No.1 PSC Learning App

1M+ Downloads
അറ്റോമിക സംഖ്യ 8 ആയ മൂലകമാണ്

AH

BC

CN

DO

Answer:

D. O

Read Explanation:

  • ആറ്റോമിക സംഖ്യ 8 ആയ മൂലകം ഓക്സിജൻ .

  • ആറ്റോമിക സംഖ്യ H-1

  • ആറ്റോമിക സംഖ്യ C-6

  • ആറ്റോമിക സംഖ്യN-7


Related Questions:

താഴെ തന്നിട്ടുള്ള സംയുക്തങ്ങളിൽ ഏത് സംയുക്തമാണ് ഏറ്റവും ശക്തിയുള്ള ഹൈഡ്രജൻ ബോണ്ട് രൂപീകരിക്കുന്നത്?
മൂലകത്തിലെ ഇലക്ട്രോണുകളുടേയും പ്രോട്ടോണുകളുടേയും ന്യൂട്രോണുകളുടേയും എണ്ണം യഥാക്രമം 18, 16, 16 എന്നിങ്ങനെയാണ്. ഇതിന് അനുയോജ്യമായ ചിഹ്നം നൽകുക.
കാൽക്കോജൻ കുടുംബത്തിലുള്ള റേഡിയോ ആക്റ്റീവ് മൂലകം ഏത്?
ന്യൂട്രോൺ ഇല്ലാത്ത മൂലകം ?
കലോറിഫിക് മൂല്യം ഏറ്റവും കൂടീയ ഇന്ധനമാണ് :