Challenger App

No.1 PSC Learning App

1M+ Downloads
അപ്പോളോ ഫെയ്സ് പ്രോഗ്രാമിൽ ഉപയോഗിച്ച മൂലകത്തിന്റെ ജ്വലന ഫലമായി, ഉണ്ടാകുന്ന ഊർജ്ജം ഭാവിയിലേക്കുള്ള ഇന്ധനമായി കണക്കാക്കപ്പെടുന്നു. പ്രസ്തുത മൂലകം ഏത്?

Aഹൈഡ്രജൻ

Bഫോസ്ഫറസ്

Cനൈട്രജൻ

Dകാർബൺ

Answer:

A. ഹൈഡ്രജൻ

Read Explanation:

  • ഭാവിയിലേക്കുള്ള ഇന്ധനമായി കണക്കാക്കപ്പെടുന്നത് ഹൈഡ്രജൻ ആണ്.
  • ഹൈഡ്രജന്റെ അറ്റോമിക നമ്പർ - 1.
  • ഹൈഡ്രജൻന്റെ 3 ഐസൊട്ടോപ്പുകൾ - പ്രോട്ടിയം, ഡ്യൂട്ടീരിയം, ട്രിഷിയം

Related Questions:

'ബബിൾ ഗം'-ൽ അടങ്ങിയിരിക്കുന്ന പോളിമർ ഏത് ?
2023-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്
ഭഷ്യവസ്തുക്കളിൽ മഞ്ഞനിറം നൽകുന്നതിനായി ഉപയോഗിക്കുന്ന ഒരു രാസവസ്തു :
താഴെ തന്നിരിക്കുന്നവയിൽ തെർമോപ്ലാസ്റ്റിക് അല്ലാത്തത് ഏത് ?
പുകയില സസ്യങ്ങളിൽ കാണപ്പെടുന്ന ആൽക്കലോയ്ഡ് ഏതാണ് ?