Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന വാചകങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക .

  1. ഏറ്റവും കാഠിന്യം കൂടിയ മൂലകം ആവർത്തന പട്ടികയിൽ group 6 ലാണ് കാണപ്പെടുന്നത്.
  2. ഗ്ലാസ് ഒരു ഒഴുകാൻ കഴിവുള്ള പദാർത്ഥമാണ്
  3. കർപൂരത്തെ ചൂടാക്കിയാൽ അത് ദ്രാവകമായി മാറുന്നു.
  4. പാലിന് PH മൂല്യം 7 ൽ കൂടുതലാണ്.

    A2 തെറ്റ്, 4 ശരി

    B2 മാത്രം ശരി

    Cഇവയൊന്നുമല്ല

    D1, 2 ശരി

    Answer:

    D. 1, 2 ശരി

    Read Explanation:

    • ഏറ്റവും കാഠിന്യം കൂടിയ മൂലകം കാർബൺ ആണ് (അതിന്റെ അലോട്രോപ്പായ വജ്രം).

    • കാർബൺ സ്ഥിതി ചെയ്യുന്നത് ഗ്രൂപ്പ് 14-ലാണ് (പഴയ രീതിയിൽ ഗ്രൂപ്പ് IV A).

    • ഗ്ലാസ് ഒരു അമോർഫസ് സോളിഡ് (Amorphous Solid) അല്ലെങ്കിൽ ഒരു സൂപ്പർകൂൾഡ് ലിക്വിഡ് (Supercooled Liquid) ആയി കണക്കാക്കപ്പെടുന്നു.


    Related Questions:

    2023-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്
    2024-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ഡേവിഡ് ബേക്കറിന് ലഭിച്ചത് എന്തിനാണ്?
    'ബബിൾ ഗം'-ൽ അടങ്ങിയിരിക്കുന്ന പോളിമർ ഏത് ?
    എൽ. പി. ജി. യിലെ മുഖ്യ ഘടകം
    പുകയില സസ്യങ്ങളിൽ കാണപ്പെടുന്ന ആൽക്കലോയ്ഡ് ഏതാണ് ?