App Logo

No.1 PSC Learning App

1M+ Downloads
ഒരു നിർവീര്യമായ വാതക ആറ്റത്തിലേക്ക്, ഒരു ഇലക്ട്രോൺ ചേർത്ത്, അതിനെ ഒരു നെഗറ്റീവ് അയോണാക്കി മാറ്റുന്ന പ്രവർത്തനത്തിൽ പുറത്തുവിടുന്ന ഊർജത്തെ ---- എന്ന് വിളിക്കുന്നു.

Aഅയോണൈസേഷൻ എൻഥാല്പി

Bഇലക്ട്രോനെഗറ്റിവിറ്റി

Cഇലക്ട്രോൺ ആർജിത എൻഥാപി

Dബോണ്ട് ഡിസോസിയേഷൻ എൻഥാല്പി

Answer:

C. ഇലക്ട്രോൺ ആർജിത എൻഥാപി

Read Explanation:

ഇലക്ട്രോൺ ആർജിത എൻഥാപി (Electron gain enthalpy)

  • ഒരു ആറ്റം, ഇലക്ട്രോൺ സ്വീകരിച്ച് നെഗറ്റീവ് അയോണായി മാറുമ്പോൾ ഊർജം പുറത്തു വിടുന്നു.

  • ഈ ഊർജവ്യത്യാസത്തെ ഇലക്ട്രോൺ ആർജിത എൻഥാപി (Electron gain enthalpy) എന്ന് വിളിക്കുന്നു.

  • ഒരു നിർവീര്യമായ വാതക ആറ്റത്തിലേക്ക്, ഒരു ഇലക്ട്രോൺ ചേർത്ത്, അതിനെ ഒരു നെഗറ്റീവ് അയോണാക്കി മാറ്റുന്ന പ്രവർത്തനത്തിൽ പുറത്തുവിടുന്ന ഊർജത്തെ ഇലക്ട്രോൺ ആർജിത എൻഥാപി എന്ന് വിളിക്കുന്നു.


Related Questions:

സംയോജകതയും, ഇലക്ട്രോൺ കൈമാറ്റവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു ?
കുപ്രിക് ഓക്സൈഡിൽ (CuO) സംയോജകത --- ആണ്.
ഫ്ളൂറിൻ തന്മാത്രാ രൂപീകരണത്തിൽ എത്ര ജോഡി ഇലക്ട്രോണുകൾ പങ്കുവെക്കുന്നു ?
ലവണങ്ങൾ വൈദ്യുതപരമായി --- ആണ്.
ഫ്ലൂറിൻ (ആറ്റോമിക നമ്പർ : 9) ൽ വിട്ടു കൊടുക്കയൊ സ്വീകരിക്കുകയോ ചെയ്യുന്ന ഇലക്ട്രോനുകളുടെ എണ്ണം എത്ര ?