App Logo

No.1 PSC Learning App

1M+ Downloads
ഫ്ളൂറിൻ തന്മാത്രാ രൂപീകരണത്തിൽ എത്ര ജോഡി ഇലക്ട്രോണുകൾ പങ്കുവെക്കുന്നു ?

A1 ജോഡി

B2 ജോഡി

C3 ജോഡി

D4 ജോഡി

Answer:

A. 1 ജോഡി

Read Explanation:

  • ഫ്ളൂറിന്റെ അറ്റോമിക നമ്പർ - 9
  • ഫ്ളൂറിന്റെ ഇലക്ട്രോൺ വിന്യാസം - 2,7
  • അഷ്ട‌ക ഇലക്ട്രോൺ സംവിധാനം ലഭിക്കാൻ ഒരു ഫ്ളൂറിൻ ആറ്റത്തിന് 1 ഇലക്ട്രോൺ കൂടി വേണം.

Related Questions:

പോളിങ് സ്കെ‌യിലിൽ ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ?
സോഡിയം ക്ലോറൈഡ് രൂപീകരണവുമായി ബന്ധപ്പെട്ട് ഇലക്ട്രോൺ വിട്ടുകൊടുത്ത ആറ്റം ഏത് ?
അയോണിക ബന്ധനം വഴിയുണ്ടാകുന്ന സംയുക്തങ്ങളെ --- എന്നറിയപ്പെടുന്നു.
----ന്റെ ജലീയ ലായനിയെയാണ് ലീഫിയ വാട്ടർ എന്നു പറയുന്നത്
ഓക്സിജന് എത്ര ഇലക്ട്രോൺ സ്വീകരിക്കാൻ സാധിക്കുന്നു ?