Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഊർജ മേഖല ഏറ്റവുമധികം ആശ്രയിച്ചിരിക്കുന്നത് :

Aപുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജ വിഭവങ്ങളുടെ ഇറക്കുമതിയിൽ

Bപരമ്പരാഗത ഊർജ വിഭവങ്ങളുടെ ഇറക്കുമതിയിൽ

Cഇന്ത്യയിലെ തന്നെ പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജ വിഭവങ്ങളിൽ

Dഇന്ത്യയിലെ തന്നെ പരമ്പരാഗത ഊർജ വിഭവങ്ങളിൽ

Answer:

B. പരമ്പരാഗത ഊർജ വിഭവങ്ങളുടെ ഇറക്കുമതിയിൽ


Related Questions:

ഇന്ത്യയിലെ ശാസ്ത്ര മേഖല വളർത്തുക മനുഷ്യരാശിയുടെയും രാജ്യത്തിൻ്റെയും ക്ഷേമപ്രവർത്തനങ്ങൾ മുൻനിർത്തി ശാസ്ത്ര വിജ്ഞാനം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏത് ?
ജൈവവസ്തുക്കളിൽ നിന്നും കുറഞ്ഞ കാലയളവിൽ ഉൽപാദിപ്പിക്കുന്ന ഹൈഡ്രോ കാർബൺ ഇന്ധനങ്ങൾ അറിയപ്പെടുന്നത് ?
ചുവടെ കൊടുത്തവയിൽ ഒന്നാം തലമുറ ജൈവ ഇന്ധനങ്ങളിൽ പെടാത്തതേത് ?
സമുദ്ര പഠനത്തിന് മാത്രമായുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം ?
മൃതജൈവവസ്തുക്കളിലെ സങ്കീർണമായ കാർബണിക വസ്‌തുക്കളെ എൻസൈമുകളുടെ സഹായത്താൽ ലഘുഘടകങ്ങളാക്കി മാറ്റുന്നവയ്ക്ക് എന്ത് പറയുന്നു ?