Challenger App

No.1 PSC Learning App

1M+ Downloads
ഭൗമാന്തർഭാഗത്തുനിന്നും പ്രസരിക്കുന്ന ഊർജമാണ് _____ പ്രക്രിയകൾക്ക് നിദാനമായ ബലം നൽകുന്നത് .

Aഅന്തർജന്യഭൂരൂപീകരണം

Bബാഹ്യജന്യഭൂരൂപീകരണം

Cചലനഭൂരൂപീകരണം

Dഇവയൊന്നുമല്ല

Answer:

A. അന്തർജന്യഭൂരൂപീകരണം


Related Questions:

കാർബണേഷൻ പ്രക്രിയയിൽ, ഏത് ആസിഡാണ് ദുർബലമായ ആസിഡ് എന്നറിയപ്പെടുന്നത്?
റിഡക്ഷനിൽ ഇരുമ്പിന്റെ ചുവന്ന നിറം .....യായി മാറുന്നു
ഏത് പ്രദേശങ്ങളാണ് പ്രതിദിനം മഞ്ഞ് വീഴ്ചയ്ക്ക് വിധേയമാകുന്നത്?
ഇവയിൽ ബാഹ്യജന്യഭൂരൂപാരൂപീകരണ പ്രക്രിയകളിൽ ഉൾപ്പെടാത്തത് ഏത്?
അവശിഷ്ടങ്ങളുടെ ഹിമപാതത്തെ ഏത് വിഭാഗത്തിൽ ഉൾപ്പെടുത്താം?