ചെറുകുടലിൽ മാംസ്യത്തെ ദഹിപ്പിക്കുന്ന രാസാഗ്നിAട്രിപ്‌സിൻBഅമിലേസ്CലൈസോസൈംDഇവയൊന്നുമല്ലAnswer: A. ട്രിപ്‌സിൻ Read Explanation: അന്നജത്തെ മാൾട്ടോസാക്കി മാറ്റുന്ന രാസാഗ്നി - അമിലേസ് മാംസ്യത്തെ ദഹിപ്പിക്കുന്ന രാസാഗ്നി-പ്രോട്ടിയേസ് പ്രോട്ടീനിനെ പെപ്റ്റൈഡാക്കി മാറ്റുന്ന രാസാഗ്നികൾ - ട്രിപ്‌സിൻ, പെപ്‌സിൻ ആമാശയത്തിൽ മാംസ്യത്തെ ദഹിപ്പിക്കുന്ന രാസാഗ്നി പെപ്സിൻ - ചെറുകുടലിൽ മാംസ്യത്തെ ദഹിപ്പിക്കുന്ന രാസാഗ്നി ട്രിപ്സിൻ ഭക്ഷണത്തിലൂടെ പ്രവേശിക്കുന്ന രോഗാണുക്കളെ ഒരു പരിധി വരെ നശിപ്പിക്കുന്ന രാസാഗ്നി : ലൈസോസൈം Read more in App