Challenger App

No.1 PSC Learning App

1M+ Downloads
ഗാഢത കുറഞ്ഞ ഭാഗത്ത് നിന്നും കൂടിയ ഭാഗത്തെക്ക് ഊർജ്ജം ഉപയോഗിച്ച് വാഹക പ്രോട്ടീനുകളുടെ സഹായത്താൽ തന്മാത്ര ആഗിരണം ചെയ്യപ്പെടുന്ന പ്രക്രിയ ഏതാണ് ?

Aസിമ്പിൾ ഡിഫ്യൂഷൻ

Bഫെസിലിറ്റേറ്റഡ്‌ ഡിഫ്യൂഷൻ

Cഓസ്മോസിസ്

Dആക്റ്റീവ് ട്രാൻസ്‌പോർട്ട്

Answer:

D. ആക്റ്റീവ് ട്രാൻസ്‌പോർട്ട്


Related Questions:

ചെറുകുടലിൽ വച്ച് ആഗിരണം ചെയ്യപ്പെട്ട് കഴിഞ്ഞ ശേഷം അവശേഷിക്കുന്ന ഭൂരിഭാഗം ലവണങ്ങളും ആഗിരണം ചെയ്യപ്പെടുന്ന ഭാഗം ഏതാണ് ?
ആമാശയത്തിൽ ആഹാരം വേണ്ടത്ര സമയം നിലനിർത്താൻ സഹായിക്കുന്ന പേശികൾ ഏതാണ് ?
ചെറുകുടലിനകത്തെ പോഷക ആഗിരണത്തിനുള്ള പ്രതലവിസ്തീർണ്ണം അനേകം മടങ്ങ് വർദ്ധിപ്പിക്കുന്ന അവയവം ഏതാണ് ?
ഗ്രസനിയെ ആമാശയവുമായി ബന്ധിപ്പിക്കുന്ന ഭാഗം?
കൊഴുപ്പിന്റെ ദഹനം പൂർത്തിയാകുന്ന ഭാഗം ഏതാണ് ?