Challenger App

No.1 PSC Learning App

1M+ Downloads
ഭൂമദ്ധ്യരേഖ ഒരു _____ ആയി കണക്കാക്കാം.

Aഇവ രണ്ടും

Bരേഖാംശ രേഖ

Cഇവ രണ്ടുമല്ല

Dഅക്ഷാംശരേഖ

Answer:

D. അക്ഷാംശരേഖ


Related Questions:

ഭൂമിയുടെ രണ്ട് അർദ്ധഗോളങ്ങളിലും രാത്രിയും പകലും തുല്യമായി വരുന്ന ദിവസങ്ങളെ പറയുന്ന പേര് ?
മെക്സിക്കോയിലെ വെട്ടിച്ചൂട്ട് കൃഷി അറിയപ്പെടുന്നത്
ഭൂമദ്ധ്യരേഖ കടന്നു പോകുന്ന ഏറ്റവും വലിയ രാജ്യം :
' തഹ് രിർ സ്ക്വയർ ' ഏതു രാജ്യത്ത് സ്ഥിതിചെയ്യുന്നു ?
പാതിരാസൂര്യൻ ദൃശ്യമാകുന്ന പ്രസിദ്ധമായ സ്ഥലം ഏത് ?