Challenger App

No.1 PSC Learning App

1M+ Downloads
2021-ലെ പാരാലിമ്പിക്സിൽ ഇന്ത്യക്കായി സ്വർണ്ണം നേടിയ സുമിത് ആന്റിൽ മത്സരിച്ച ഇനം.

Aബാഡ്മിന്റൺ

Bജാവ്‌ലിൻ

Cടേബിൾ ടെന്നീസ്

Dഷൂട്ടിംഗ്

Answer:

B. ജാവ്‌ലിൻ


Related Questions:

2024 ൽ പാരീസിൽ നടക്കുന്ന പാരാലിമ്പിക്‌സിൽ പുരുഷ സിംഗിൾസ് SL3 വിഭാഗം ബാഡ്മിൻറണിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം ?
പാരാലിമ്പിക്‌സിൻ്റെ ഒരു പതിപ്പിൽ രണ്ട് മെഡൽ നേടിയ ആദ്യ ഇന്ത്യൻ ട്രാക്ക് & ഫീൽഡ് വനിതാ താരം ?
2024 പാരാലിമ്പിക്‌സിൽ പുരുഷ ഡിസ്‌കസ് ത്രോ F56 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത് ?
2024 പാരീസ് പാരാലിമ്പിക്‌സ്‌ ജാവലിൻ ത്രോ F 46 വിഭാഗം വെങ്കല മെഡൽ നേടിയത് ?
2024 ലെ സമ്മർ പാരാലിമ്പിക്‌സിൽ പങ്കെടുക്കുന്ന മലയാളി താരം ആര് ?