Challenger App

No.1 PSC Learning App

1M+ Downloads
മോഹൻജദാരോവിൽ ഉൽഖനനങ്ങൾ നടത്തിയത് താഴെപ്പറയുന്നവരിൽ ആരുടെ നേതൃത്വത്തിലായിരുന്നു ?

Aആർ.ഡി. ബാനർജി

Bഎ.ഡി. ബാനർജി

Cസർ ജോൺ മാർഷൽ

Dആർ.ഡി. ദേശായി

Answer:

A. ആർ.ഡി. ബാനർജി


Related Questions:

പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് രാജ്യത്തെ എത്ര 'PIN' റീജിയനുകളായി തിരിച്ചിരിക്കുന്നു ?
ഏറ്റവുമധികം എഡിഷനുള്ള ഇന്ത്യൻ ദിനപത്രം ?
Purview of the legislation popularly known as Sarda Act was :
ഇന്ത്യൻ നഗരമായ ഭിലായ് ഏതു വ്യവസായത്തിന്റെ കേന്ദ്രമാണ് ?
ഇന്ത്യയിൽ കടുവാ സംരക്ഷണ പദ്ധതി ആരംഭിച്ചത് എന്ന് ?