Challenger App

No.1 PSC Learning App

1M+ Downloads
എണ്ണപ്പാടം അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ എണ്ണ ശുദ്ധീകരണശാല

Aമതുര

Bദിഗ്ബോയ്

Cബറൊണി

Dപാണിപർ

Answer:

B. ദിഗ്ബോയ്

Read Explanation:

  • ദിഗ്ബോയ്

  • അസമിലെ ദിഗ്ബോയ് ഇന്ത്യയിലെ തന്നെയല്ല, ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള എണ്ണശുദ്ധീകരണ ശാലയാണ് (1901).

  • ഇത് എണ്ണ ഉത്പാദിപ്പിക്കുന്ന പ്രദേശത്തിന് തൊട്ടടുത്ത് തന്നെ സ്ഥാപിച്ചിട്ടുള്ളതിനാൽ 'ഫീൽഡ് അധിഷ്ഠിത റിഫൈനറി' എന്ന് അറിയപ്പെടുന്നു. മതുര, ബറൊണി എന്നിവ വിപണി അധിഷ്ഠിത (Market-based) റിഫൈനറികളാണ്.


Related Questions:

ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ ഏറ്റവും ചെറുത് ഏത് ?
ഒരു ലക്ഷത്തിലധികവും പത്തുലക്ഷത്തിൽ താഴെയും ജനസംഖ്യയുള്ള നഗരങ്ങൾ അറിയപ്പെടുന്ന പേര് ?
പിൻകോഡ് സമ്പ്രദായം ഇന്ത്യയിൽ നടപ്പിലാക്കിയ വർഷം :
സംസ്ഥാനതലത്തിൽ പൊതു പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും എതിരെയുള്ള അഴിമതി കേസുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനം ?
Father of Indian Painting :