Challenger App

No.1 PSC Learning App

1M+ Downloads
കേരളീയം 2023നോട് അനുബന്ധിച്ച് കേരളത്തിലെ വനിതാ മുന്നേറ്റങ്ങളെ കുറിച്ച് നടത്തിയ എക്സിബിഷൻ ഏത് പേരിൽ അറിയപ്പെടുന്നു ?

Aപെൺ കരുത്ത്

Bസ്ത്രീ ശക്തി

Cപെൺ കാലങ്ങൾ

Dനാരീ ശക്തി

Answer:

C. പെൺ കാലങ്ങൾ

Read Explanation:

• എക്സിബിഷൻറെ ലക്ഷ്യം - വിവിധ മേഖലകളിൽ ഇടപെടൽ നടത്തിയിട്ടുള്ള സ്ത്രീകളെയും അവരുടെ സംഭാവനകളെയും ആദരിക്കുക • സംഘാടകർ - കേരള വനിതാ വികസന കോർപ്പറേഷൻ


Related Questions:

ഭഗത് സിങിന്റെ ജയിൽ ഡയറി എന്ന പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ആരാണ് ?
സാഹിത്യ നഗര ദിനമായി ആചരിക്കാൻ കേരള സർക്കാർ തീരുമാനിച്ചത് എന്ന് ?
കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് സർവകലാശാലയുടെ നിലവിലെ വൈസ് ചാൻസിലർ ആരാണ്?
ചൂരൽമല-മുണ്ടക്കൈ ദൂരന്തം നടന്ന ജില്ല ഏത്?
കേരളത്തിലെ ഇപ്പോഴത്തെ സംസ്ഥാന കായിക വകുപ്പ് മന്ത്രി ആര്?