Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

1980 കളിൽ ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകാൻ കാരണമായ ഘടകം

1. വിദേശവിനിമയക്ഷാമവും എണ്ണവില വർധനവും.

2. വിലചുരുക്കവും വിദേശ വിനിമയമിച്ചവും.

3. കയറ്റുമതി മിച്ചം.

Aഇവയൊന്നുമല്ല

B1 മാത്രം

C2 മാത്രം

D3 മാത്രം

Answer:

B. 1 മാത്രം

Read Explanation:

  • 1980 കളിൽ ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകാൻ കാരണമായ ഘടകം - വിദേശവിനിമയക്ഷാമവും എണ്ണവില വർധനവും.

വിദേശവിനിമയക്ഷാമം (Foreign Exchange Crisis)

  • കയറ്റുമതിയെക്കാൾ ഇറക്കുമതി കൂടിയതോടെ, രാജ്യത്തിന് അത്യാവശ്യ ഇറക്കുമതികൾ (പ്രത്യേകിച്ച് എണ്ണ) നടത്താൻ പോലും വിദേശനാണ്യം ഇല്ലാതെ വന്നു.

  • വിദേശനാണ്യ ശേഖരം ഏതാനും ആഴ്ചകളിലെ ഇറക്കുമതിക്ക് മാത്രം തികയുന്ന നിലയിലെത്തി.


Related Questions:

"ട്രസ്റ്റിഷിപ്പ് ' എന്ന ആശയത്തിന്റെ പ്രധാന ഉള്ളടക്കങ്ങൾ ഏവ ?

  1. ഒരു ട്രസ്റ്റിക്ക് പൊതുജനങ്ങളല്ലാതെ വേറെ അനന്തരാവകാശികൾ ഇല്ല
  2. കുറഞ്ഞ വേതനത്തിനും ഉയർന്ന വേതനത്തിനും പരിധിയില്ല.
  3. സമൂഹത്തിന്റെ ആവശ്യമനുസരിച്ചാണ് ഉല്പാദനത്തിന്റെ സ്വഭാവം നിശ്ചയിക്കുന്നത്.
    താഴെ തന്നിരിക്കുന്നതിൽ ഏത് വിഭാഗമാണ് സാമൂഹിക സുരക്ഷാ കോഡ് 2020ൽ ഉൾപ്പെടാത്തത് ?
    Which of the following is one of the features of capital goods?

    താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ പുത്തൻ സാമ്പത്തിക നയവുമായി (New Economic Policy) ബന്ധപ്പെട്ട് ശരിയായവ ഏതൊക്കെ?

    1. ലോകബാങ്കിന്റെയും IMF-ന്റെയും നിബന്ധനകൾ അംഗീകരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പുത്തൻ സാമ്പത്തിക നയം പ്രഖ്യാപിക്കുകയും ചെയ്തു
    2. ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്നിവ പുത്തൻ സാമ്പത്തിക നയത്തിൻ്റെ പ്രധാന ഭാഗങ്ങളാണ്
    3. പുത്തൻ സാമ്പത്തിക നയം അടിസ്ഥാനത്തിലാണ് നടപ്പിലാക്കിയത്. ഇറക്കുമതി ബദൽ വ്യാപാരനയത്തിന്റെ
      ഇനിപ്പറയുന്നവയിൽ ഏതാണ് ഇന്ത്യയിലെ ഫിസ്ക്കൽ ഫെഡറലിസത്തിൻ വെല്ലുവിളിയായിരിക്കുന്നത്?