Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പ്രസിദ്ധമായ ശബരിഗിരി ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ്?

Aപെരിയാർ

Bനെയ്യാർ

Cഭാരതപ്പുഴ

Dപമ്പ

Answer:

D. പമ്പ

Read Explanation:

  • കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ സ്ഥിതിചെയ്യുന്ന നദി - പെരിയാർ 

  •  

    പള്ളിവാസലിൽ സ്വകാര്യ ആവശ്യത്തിനായി ജലവൈദ്യുതി പദ്ധതി ആരംഭിച്ച കമ്പനി - കണ്ണൻ ദേവൻ കമ്പനി (1900)

  •  

     കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി - പള്ളിവാസൽ (മുതിരപ്പുഴയിൽ)


Related Questions:

Identify the largest irrigation project in Kerala :
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏത് ?
സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ?
കേരളത്തിൽ ആദ്യമായി തിരമാലയിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിച്ച സ്ഥലം :
കേരളത്തിലെ ജലവൈദ്യുത പദ്ധതികളുടെ പട്ടിക താഴെ കൊടുക്കുന്നു. അവയിൽ ഏതാണ് ഇടുക്കി ജില്ലയിലെ ജലവൈദ്യുത പദ്ധതി ?