Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏത് ?

A1978-ൽ കേരള ചുമട്ടുതൊഴിലാളി നിയമം നിലവിൽ വന്നു

Bകേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് സ്ഥാപിതമായത് 1957-ലാണ്

Cകേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് സ്ഥാപിതമായത് 1960-ലാണ്

D1984-ൽ കേരളാവാട്ടർ അതോറിറ്റി രൂപീകരിച്ചു

Answer:

C. കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് സ്ഥാപിതമായത് 1960-ലാണ്

Read Explanation:

  • കേരളാ സർക്കാർ ഉടമസ്ഥതയിൽ നടത്തുന്ന വൈദ്യുത ഉത്പാദന, പ്രസരണ, വിതരണ കമ്പനിയാണ് കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് അഥവാ കെ.എസ്.ഇ.ബി. ലിമിറ്റഡ്.
  • 1957-മാർച്ച് 31-നാണ് പ്രവർത്തനം തുടങ്ങിയത്.
  • കെ.പി. ശ്രീധരകൈമൾ ചെയർമാനായി 5 മെമ്പർമാരുടെ സഹകരണത്തോടെയാണ് കമ്പനിയുടെ തുടക്കം. 

Related Questions:

കാറ്റിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്നത് ?
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ആരംഭിച്ചത് ഏത് വർഷം?
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ?
നമ്മുടെ സംസ്ഥാനത്തു പ്രവർത്തിക്കുന്ന പള്ളിവാസൽ, ശബരിഗിരി എന്നീ പവർ സ്റ്റേഷനുകൾവൈദ്യുതി ഉല്പാദനത്തിനായി ഉപയോഗിക്കുന്നത് ഏതു തരം ഊർജ്ജ സ്രോതസ്സാണ് ?
വെസ്റ്റൻസ് വിൻഡ് ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻറ്റെ അധികാര പരിധിയിൽ വരുന്ന കേരളത്തിലെ കാറ്റാടി ഫാം?