Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
"കനകം മൂലം കാമിനി മൂലം കലഹം പലവിധം ഉലകിൽ സുലഭം" എന്ന പ്രസിദ്ധമായ ശ്ലോകം ഏത് തുള്ളലിൽ നിന്നാണ് എടുത്തത് ?

Aബാലീവിജയം

Bകല്ല്യാണ സൗഗന്ധികം

Cകിരാതം

Dസ്യമന്തകം

Answer:

C. കിരാതം

Read Explanation:

  • "കനകം മൂലം കാമിനി മൂലം കലഹം പലവിധം ഉലകിൽ സുലഭം" എന്ന പ്രസിദ്ധമായ വരികൾ മലയാള തല്ലാപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ കുഞ്ചൻ നമ്പ്യാരുടെ ‘കിരാതം’ ഓട്ടൻതുള്ളലിൽ നിന്നുള്ളതാണ്.


Related Questions:

കണ്യാർകളി എന്ന കലാരൂപത്തിന് യോജിക്കുന്ന പ്രസ്താവനകൾ ഏതെല്ലാം ?

  1. പാലക്കാട് ജില്ലയിൽ മാത്രം പ്രചാരത്തിലുള്ളതാണ്
  2. മലമക്കളി, ദേശക്കളി എന്നീ പേരുകളിലും അറിയപ്പെടുന്നു
  3. 'ചിലപ്പതികാര'ത്തിലെ കണ്ണകിദേവിയെ പ്രീതിപ്പെടുത്താനുള്ള കളിയാണിത്
“തപ്പുകൊട്ടി മേളമൊരുക്കി; താളവടിവിൽ താവടിതുള്ളി; പുലവൃത്തമാടി വിനോദ ഭാഷണങ്ങളിലൂടെ പൊട്ടിച്ചിരി വിടർത്തി; അടവി തുള്ളി; കോലം തുള്ളലിലേയ്ക്ക്... കവുങ്ങിൻ പാളയിലാണ് കോലങ്ങൾ." - ഏത് അനുഷ്‌ഠാനകലാരൂപത്തെക്കുറിച്ചുള്ളതാണ് ഈ വിവരണങ്ങൾ?
.കേരളത്തിലെ ഏതു ജില്ലയിൽ കണ്ടുവരുന്ന നാടോടി കലാരൂപമാണ് 'അലാമിക്കളി' ?
In 2022, Arjun Singh Dhurve was honoured with the Padma Shri Award for his contribution in which of the following Indian folk-dance forms?
കലാമണ്ഡലം ഹൈദരലി ഏത് രംഗത്താണ് പ്രശസ്തനായത്?