കൃത്യസമയത്ത് എന്ന് സൂചിപ്പിക്കാൻ on എന്ന preposition ഉപയോഗിക്കുന്നു."monsoon കൃത്യസമയത്തു വരാത്തതിനാൽ farmers ബുദ്ധിമുട്ടിലായി" എന്നാണ് തന്നിരിക്കുന്ന sentence ന്റെ അർത്ഥം വരുന്നത്.ഇവിടെ കൃത്യസമയത്ത് എന്ന് കാണിക്കാൻ on എന്ന preposition ഉപയോഗിക്കുന്നു.