Challenger App

No.1 PSC Learning App

1M+ Downloads
അച്ഛന്റെ ഇപ്പോഴത്തെ വയസ്സ് മകന്റെ വയസ്സിന്റെ മൂന്നു മടങ്ങിനേക്കാൾ ഒന്നു കുറവാണ്. 12 വർഷം കഴിയുമ്പോൾ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാകുമെങ്കിൽ മകന്റെ ഇപ്പോഴത്തെ വയസ്സെത്ര?

A23

B26

C13

D38

Answer:

C. 13

Read Explanation:

മകൻ്റെ വയസ്സ് X ആയാൽ അച്ഛൻ്റെ വയസ്സ് = 3X - 1 12 വർഷത്തിനു ശേഷം അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാകും X + 12/(3X + 11) = 1/2 2X + 24 = 3X + 11 X = 24 - 11 = 13


Related Questions:

ഇപ്പോൾ അമ്മയ്ക്ക് മകനെക്കാൾ 21 വയസ്സ് കൂടുതൽ ഉണ്ട്. ആറു വർഷം കഴിയുമ്പോൾ മകന്റെ വയസ്സിന്റെ ഇരട്ടിയാണ് അമ്മയുടെ വയസ്സ് എങ്കിൽ അമ്മയുടെയും മകന്റെയും വയസ്സുകളുടെ തുക എത്ര?
മൂന്നു സഹോദരന്മാരുടെ വയസ്സുകൾ 3 : 5 : 7 എന്ന അംശബന്ധത്തിലാണ്. അവരുടെ ആകെ പ്രായം 90 ആണെങ്കിൽ ഇളയ സഹോദരന്റെ പ്രായം എത്ര?
അരുണിന്റെ വയസ്സ് അനുവിന്റെ വയസ്സിന്റെ 6 ഇരട്ടിയാണ്. 12 കൊല്ലം കഴിയുമ്പോൾ അരുണിന്റെ വയസ്സ് അനുവിന്റെ വയസ്സിന്റെ ഇരട്ടിയാകും. ഇപ്പോൾ അരുണിന്റെ വയസ്സെത്ര?
4 സുഹൃത്തുക്കൾ പ്ലം കേക്ക് പങ്കിടുകയായിരുന്നു ഏറ്റവും പ്രായമുള്ള സുഹൃത്തിന് ഒരു തുണ്ട് കേക്ക് അധികമായി ലഭിക്കുമെന്ന് അവർ തീരുമാനിച്ചു റാം രാജിനേക്കാൾ രണ്ട് മാസം മൂത്തതാണ് ജയനേക്കാൾ മൂന്നുമാസം ഇളയതാണ് രാജിനേക്കാൾ ഒരു മാസം മൂത്തതാണ് സാം അധിക കേക്ക് ആർക്കാണ് ലഭിക്കുക
മകളുടെ വയസ്സിന്റെ 3 മടങ്ങാണ് അമ്മയുടെ വയസ്സ്, അമ്മയുടെ വയസ്സ് 51 ആണെങ്കിൽ, മകളുടെ വയസ്സ് എത്ര ?