Challenger App

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ഫീച്ചർ സിനിമ വിഭാഗത്തിൽ 2024-ൽ ഓസ്കാർ പുരസ്കാരം ലഭിച്ച സിനിമ

Aഓപ്പൻ ഹൈമർ

Bപൂവർ തിങ്ങ്സ്

Cദി സോൺ ഓഫ് ഇന്ററസ്റ്റ്

Dദി ലാസ്റ്റ് റിപ്പയർ ഷോപ്പ്

Answer:

C. ദി സോൺ ഓഫ് ഇന്ററസ്റ്റ്

Read Explanation:

  • അന്താരാഷ്ട്ര ഫീച്ചർ സിനിമ വിഭാഗത്തിൽ 2024-ൽ ഓസ്കാർ പുരസ്കാരം ലഭിച്ച സിനിമ - ദി സോൺ ഓഫ് ഇന്ററസ്റ്റ്

  • അന്താരാഷ്ട്ര നോൺ ഫീച്ചർ സിനിമ വിഭാഗത്തിൽ 2024 ൽ ഓസ്കാർ പുരസ്കാരം ലഭിച്ച സിനിമ - ഓപ്പൺ ഹെയ്മർ


Related Questions:

ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയ ആദ്യ വനിത?
ചെമ്മീൻ സിനിമ ചിത്രീകരിച്ച കടപ്പുറം?
മലയാളത്തിലെ ആദ്യത്തെ ബോക്സോഫീസ് ഹിറ്റ് സിനിമ
47-ാ മത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടത് ?
പ്രഥമ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ സംവിധായകൻ ?