Challenger App

No.1 PSC Learning App

1M+ Downloads
രണ്ടിടങ്ങഴി (1958), മുടിയനായ പുത്രൻ (1961), ഭാർഗവി നിലയം (1964) എന്നീ ചിത്രങ്ങൾ

Aമലയാള നോവലുകളുടെ അവതരണങ്ങൾ

Bഅവരുടെ റിയലിസ്റ്റിക് സിനിമാറ്റിക് ഭാഷയിൽ

Cസ്ത്രീവിരുദ്ധ സിനിമകൾ ശ്രദ്ധിക്കപ്പെട്ടു

Dസമൂഹത്തിലെ സ്റ്റീരിയോടൈപ്പിക്കൽ പ്രത്യയശാസ്ത്രങ്ങളെ അട്ടിമറിക്കുന്നതിൽ പ്രശസ്തമാണ്

Answer:

D. സമൂഹത്തിലെ സ്റ്റീരിയോടൈപ്പിക്കൽ പ്രത്യയശാസ്ത്രങ്ങളെ അട്ടിമറിക്കുന്നതിൽ പ്രശസ്തമാണ്

Read Explanation:

രണ്ടിടങ്ങഴി

  • കുട്ടനാടൻ പശ്ചാത്തലത്തിലുള്ള തകഴിയുടെ നോവലാണ് 'രണ്ടിടങ്ങഴി'.
  • നോവലിനെ അസ്പദമാക്കി 1958ലാണ് ചിത്രം പുറത്തിറങ്ങിയത്  
  • മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുസ്കാരം ലഭിച്ചു.
  • തകഴി തന്നെയാണ് തിരക്കഥയും സംഭാഷണവും എഴുതിയത്.

മുടിയനായ പുത്രൻ

  • തോപ്പിൽ ഭാസിയുടെ മുടിയനായ പുത്രൻ എന്ന നാടകത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം 
  • അദ്ദേഹം തന്നെ ഇതിന് തിരക്കഥയും സംഭാഷണവും എഴുതി
  • രാമു കാര്യാട്ട് സംവിധാനം ചെയ്ത ചലച്ചിത്രമാണ് ഇത്.
  • 1961-ലാണ് പുറത്തിറങ്ങിയത്

ഭാർഗ്ഗവീനിലയം

  • നീലവെളിച്ചം എന്ന ബഷീറിന്റെ കഥയെ ആസ്പദമാകി നിർമ്മിച്ച ചിത്രം 
  • ബഷീർ തന്നെയായിരുന്നു തിരക്കഥയെഴുതിയത് 
  • 1964-ലാണ് ചിത്രം പുറത്തിറങ്ങിയത്
  • .സംവിധായകൻ ഏ.വിൻസെന്റിന്റെ ആദ്യചിത്രമായിരുന്നു ഇത്

Related Questions:

2024 ലെ ശ്രീലങ്കൻ രാജ്യാന്തര യൂത്ത് ഫിലിം ഫെസ്റ്റിവലിൽ ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് നേടിയ മലയാളി സിനിമ സംവിധായകൻ ആര് ?
ചിത്രലേഖ ഫിലിം സൊസൈറ്റി സ്ഥാപിച്ച വർഷം
മലയാള സിനിമയുടെ വികസനം ലക്ഷ്യമാക്കി സ്ഥാപിച്ച കേരള സർക്കാർ സ്ഥാപനം?
മലയാളത്തിലെ ആദ്യ ശബ്ദ സിനിമയായ ബാലൻ സംവിധാനം ചെയ്തത് ആര് ?
താഴെക്കൊടുത്തിരിക്കുന്നവയിൽ അടൂർ ഗോപാലകൃഷ്‌ണൻ്റെ സിനിമകളിൽ പെടാത്തത് ഏത്?