Challenger App

No.1 PSC Learning App

1M+ Downloads
2024-ലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (IFFI) നടന്ന സംസ്ഥാനം ഏത്?

Aകർണാടക

Bമഹാരാഷ്ട്ര

Cഗോവ

Dകേരളം

Answer:

C. ഗോവ

Read Explanation:

  • ഇന്ത്യയുടെ 55 - ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2024 നവംബർ 20 മുതൽ 28 വരെ ഗോവയിലെ പനാജിയിൽ നടന്നു .

  • ഈ വർഷത്തെ മേളയുടെ തീം 'യുവസംവിധായകർ - ഭാവി ഇപ്പോൾ' എന്നതാണ്, അതിനാൽ യുവരക്തത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വർഷം 'ഇന്ത്യൻ ഫീച്ചർ ഫിലിമിലെ മികച്ച നവാഗത സംവിധായകൻ' എന്ന പുതിയ വിഭാഗവും അവാർഡ് വിഭാഗവും ഫെസ്റ്റിവലിൽ അവതരിപ്പിച്ചു


Related Questions:

മൂത്തോൻ എന്ന മലയാള സിനിമ സംവിധാനം ചെയ്തത് ആര് ?
സുവർണ്ണകമലം ലഭിച്ച ആദ്യത്തെ മലയാള സിനിമയായ 'ചെമ്മീൻ' സംവിധാനം ചെയ്തത് ആര് ?
അന്ന ബെന്നിനു 2021 -ൽ ഏതു പുരസ്കാരം ആണ് ലഭിച്ചത് ?
ജി. അരവിന്ദന്റെ _____ എന്ന ചിത്രത്തിനാണ് 1985 - ലെ ദേശീയ ചലച്ചിത്ര പുരസ്ക്കാരം ലഭിച്ചത് .
ഏറ്റവും കൂടുതൽ നായകനായി റെക്കോഡിട്ട ഇന്ത്യൻ സിനിമാ നടൻ ?