App Logo

No.1 PSC Learning App

1M+ Downloads
പ്രോട്ടീൻ ദഹനത്തിലെ അവസാന ഉത്പന്നമാണ്____________________________________________

Aഅമിനോ ആസിഡുകൾ

Bകൊളാജൻ

Cറൈബോസോം

Dഅൽബുമിൻ

Answer:

A. അമിനോ ആസിഡുകൾ

Read Explanation:

അമിനോ ആസിഡുകൾ

  • അമിനോ ആസിഡുകൾ സാധാരണയായി വർണ്ണരഹിതമായ, പരൽരൂപമുള്ള ഖരങ്ങളാണ്. ഇവ വെള്ളത്തിൽ ലയിക്കുന്നതും ഉയർന്ന ദ്രവണാങ്കമുള്ളതുമായ പദാർങ്ങളാണ്.

  • അമിനോ ആസിഡ് ജലത്തിൽ ലയിക്കുന്നു.

  • പ്രകൃതിയിൽ ലഭിക്കുന്ന അമിനോ ആസിഡുകളുടെ എണ്ണം -20

  • പ്രകൃതിയിൽ ലഭിക്കുന്ന അമിനോ ആസിഡുകൾ സാധാരണ L configuration.അമിനോ (-NH2 ),ഗ്രൂപ്പ് ഇടതു ഭഗത്തു കാണുന്നു .

  • പ്രോട്ടീൻ ദഹനത്തിലെ അവസാന ഉത്പന്നമാണ് - അമിനോ ആസിഡുകൾ


Related Questions:

താഴേ പറയുന്നവയിൽ കൃത്രിമ സിൽക് എന്നറിയപ്പെടുന്നത് ഏത് ?
അസറ്റോണിന്റെ ഘടനയിൽ, രണ്ട് മീഥൈൽ കാർബണുകളുടെ സങ്കരണം എന്താണ്?
ഒരു അമീൻ സംയുക്തത്തിലെ നൈട്രജൻ ആറ്റത്തിന്റെ സങ്കരണം എന്താണ്?
ധന്യകങ്ങൾ ________________________എന്നും അറിയപ്പെടുന്നു ?
ഗ്രിഗ്നാർഡ് റിയാജൻ്റുകൾ എസ്റ്ററുകളുമായി (esters) പ്രതിപ്രവർത്തിക്കുമ്പോൾ എന്ത് തരം ഉൽപ്പന്നങ്ങളാണ് ലഭിക്കുന്നത്?