Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
The First acting President of India

AV.V. Giri

BDr. S Radhakrishnan

CB.P. Jetty

DK.R. Narayanan

Answer:

A. V.V. Giri


Related Questions:

Which of the following Article empowers the President to appoint Prime Minister of India ?
Which article of the Constitution empowers the President to promulgate ordinances?

താഴെ തന്നിരിക്കുന്നവയിൽ ശരിയായത് കണ്ടെത്തുക

  1. സംസ്ഥാനങ്ങൾക്കിടയിൽ ഉണ്ടാകുന്ന തർക്കങ്ങളെകുറിച്ച് അന്വേഷണ വിചാരണ നടത്തുവാനും ഉപദേശിക്കുവാനും പ്രസിഡന്റിന് അധികാരം ഉണ്ടായിരിക്കും
  2. സംസ്ഥാനങ്ങളുടെ കടമെടുപ്പിനെ കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം -293
  3. യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ വർഷം തോറും ഒരു റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിക്കേണ്ടതാണ്
  4. ദേശീയ പട്ടികജാതി കമ്മീഷൻ എന്നത് ഒരു ചെയർപേഴ്സൺ ,വൈസ്ചെയർപേഴ്സൺ ഉൾപ്പെടെ 4 അംഗങ്ങൾ ഉണ്ടായിരിക്കും

    Read the below statement:

    1. Solicitor General of india is appointed by the president of India.

    2. A candidate contesting for the post of the President of india is required to make a security deposit of 15,000.

    Which of the above statements is/are correct?

    ഇന്ത്യയുടെ രാഷ്ട്രപതിയുടെ പദവിയുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽശരിയായവഏവയാണ്?

    1. ഭരണഘടനയിലെ ആർട്ടിക്കിൾ123 പ്രകാരം രാഷ്ട്രപതിക്ക് ഓർഡിനൻസ്പുറപ്പെടുവിക്കാനുള്ളഅധികാരമുണ്ട്.
    2. C&AG-യുടെ റിപ്പോർട്ടരാഷ്ട്രപതിപാർലമെന്റിന്റെമുമ്പാകെസമർപ്പിക്കുന്നു
    3. പാർലമെന്റിൽമണിബിൽ (Money Bill) അവതരിപ്പിക്കുന്നതിന് രാഷ്ട്രപതിയുടെ മുൻകൂർശുപാർശആവശ്യമാണ്
    4. അപ്രതീക്ഷിതമായ ചെലവുകൾനിറവേറ്റുന്നതിനായി ഇന്ത്യയുടെ അടിയന്തരനിധിയിൽനിന്ന് മുൻകൂർ തുക അനുവദിക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്