ലോകത്തിലെ ആദ്യത്തെ അവകാശപത്രം ?Aമാഗ്നാകാർട്ടാBഡിക്ലറേഷൻ ഓഫ് ഇൻഡിപെൻഡൻസ്Cബിൽ ഓഫ് റൈറ്റ്‌സ്Dഫ്രഞ്ച് ഭരണഘടനAnswer: A. മാഗ്നാകാർട്ടാ Read Explanation: മാഗ്നാകാർട്ടാമാഗ്നാകാർട്ടാ ഒപ്പുവെച്ചത് 1215 ജൂൺ 15ന് റണ്ണിമീഡ് എന്ന സ്ഥലത്തുവെച്ചായിരു ലോകത്തിലെ ആദ്യത്തെ അവകാശപത്രമാണ് മാഗ്നാകാർട്ടാ. ഇതിൽ ഒപ്പുവെച്ച ഇംഗ്ലീഷ് ഭരണാധികാരി - ജോൺ രാജാവ് Read more in App