Challenger App

No.1 PSC Learning App

1M+ Downloads
ജോൺ ഹസ്സ് എവിടെയായിരുന്നു ഫ്യൂഡൽ കലാപങ്ങൾക്ക് നേതൃത്വം നൽകിയത് ?

Aഓസ്ട്രിയ

Bബൊഹീമിയ

Cഫ്രാൻസ്

Dപോളണ്ട്

Answer:

B. ബൊഹീമിയ

Read Explanation:

  • ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ ശതവർഷ യുദ്ധം നടന്നത് 1337 - 1453 കാലത്താണ്
  • ജോൻ ഓഫ് ആർക്ക് എന്ന ഗ്രാമീണ ബാലിക ഫ്രാൻസിനെ വിജയത്തിലേക്ക് നയിച്ചു. 
  • ഫ്രാൻസിൽ ഗിയോ കെയ്ലെ, ബൊഹീമിയയിൽ ജോൺ ഹസ്സ്, ജർമ്മനിയിൽ തോമസ് മുൺസർ എന്നിവരാണ് ഫ്യൂഡൽ കലാപങ്ങളുടെ നേതാക്കന്മാർ.

Related Questions:

ഴാക്ക് ദെറീദ ഏത് സിദ്ധാന്തത്തിന്റെ പ്രമുഖ വക്താവാണ് ?
താഴെ പറയുന്നവയിൽ ഏതാണ് കെപ്ലറുടെ സംഭാവന ?
ഖലിഫയായ അലിക്കുശേഷം അധികാരം പിടിച്ചെടുത്തത് ?
പെട്രാർക്കിന്റെ ഗ്രന്ഥം തിരിച്ചറിയുക ?
രണ്ടാം കുരിശുയുദ്ധം നടന്ന കാലഘട്ടം ?