കൊല്ലവർഷം രേഖപ്പെടുത്തിയിട്ടുള്ള പ്രഥമ ശാസനം ?Aമാമ്പള്ളി ശാസനംBആറ്റൂർ താമ്രശാസനംCചോക്കൂർ ശാസനംDപാലിയം ശാസനംAnswer: A. മാമ്പള്ളി ശാസനം Read Explanation: മാമ്പള്ളി ശാസനം മാമ്പള്ളി ശാസനം പുറപ്പെടുവിച്ച രാജാവ് - ശ്രീവല്ലഭൻ കോതമാമ്പള്ളി ശാസനത്തിൻ്റെ രചനാകാലം - കൊല്ലവർഷം 149 (എ. ഡി. 974) “സ്വസ്തിശ്രീ കൊല്ലന്തോൻ്റി നൂറ്റുനാർ പത്തൊമ്പതാമാണ്ട് തൂലാത്തുൾ വിയാഴനിൻ്റെ വിരിച്ചിക ഞായിറ്റു....” എന്ന് തുടങ്ങുന്ന പ്രാചീന രേഖ - മാമ്പള്ളി ശാസനം Read more in App