Challenger App

No.1 PSC Learning App

1M+ Downloads
UNESCO യുടെ സാഹിത്യനഗര പട്ടികയിൽ ഇടംനേടിയ ഇന്ത്യയിലെ ആദ്യ നഗരം

Aഗ്വാളിയോർ

Bകോഴിക്കോട്

Cതൃശ്ശൂർ

Dകൊൽക്കത്ത

Answer:

B. കോഴിക്കോട്

Read Explanation:

  • യുനെസ്‌കോയുടെ സാഹിത്യ നഗര പദവി നേടുന്ന ആദ്യ ഇന്ത്യന്‍ നഗരമായി കോഴിക്കോട്.
  • കോഴിക്കോടിന്റെ സാഹിത്യ പൈതൃകം കണക്കിലെടുത്താണ് പദവി നൽകിയത്.
  • മധ്യപ്രദേശിലെ ഗ്വാളിയോറിന് സിറ്റി ഓഫ് മ്യൂസിക് പദവി ലഭിച്ചു.
  • സാഹിത്യ നഗര പദവി ലഭിച്ച ലോകത്തിലെ ആദ്യ നഗരമാണ് പ്രാഗ് (2014).

Related Questions:

ചോളരാജാക്കന്മാരിൽ ഏറ്റവും മഹനീയൻ : .
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് എവിടെ സ്ഥിതിചെയ്യുന്നു?
നമ്മുടെ ദേശീയ പതാകയുടെ മുകളിലത്തെ നിറം ?
എണ്ണപ്പാടം അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ എണ്ണ ശുദ്ധീകരണശാല
17-ാം സാർക്ക് സമ്മേളനം നടന്ന സ്ഥലം