App Logo

No.1 PSC Learning App

1M+ Downloads
ഒരു വേറിട്ട ആവൃത്തി പട്ടികയുടെ ഒന്നാം ദശാംശം

A(N+1)/4 ആം വില ആയിരിക്കും

B(N+1)/10 ആം വില ആയിരിക്കും

C(N+1)/5 ആം വില ആയിരിക്കും

D(N+1)/2 ആം വില ആയിരിക്കും

Answer:

B. (N+1)/10 ആം വില ആയിരിക്കും

Read Explanation:

ഒരു വേറിട്ട ആവൃത്തി പട്ടികയുടെ ഒന്നാം ദശാംശം (N+1)/10-ആം വില ആയിരിക്കും


Related Questions:

രണ്ടാം ചതുരംശത്തിന് തുല്യമായത് :
ആദ്യത്തെ 10 എണ്ണൽ സംഖ്യകളുടെ മധ്യത്തിൽ നിന്നുള്ള വ്യതിയാനമാധ്യം കണക്കാക്കുക.