ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷൻ :Aവി. എസ്. രമാദേവിBഫാത്തിമാ ബീവിCസരോജിനി നായിഡുDവിജയലക്ഷ്മി പണ്ഡിറ്റ്Answer: A. വി. എസ്. രമാദേവി Read Explanation: ഇലക്ഷൻ കമ്മീഷണർമാർഇന്ത്യയുടെ ആദ്യ ചീഫ് ഇലക്ഷൻ കമ്മീഷണർ : സുകുമാർ സെൻ1950 മാർച്ച് 21 മുതൽ 1958 ഡിസംബർ 19 വരെയായിരുന്നു ഇദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി പ്രവർത്തിച്ചത്.ഇദ്ദേഹം നേപ്പാളിന്റെയും സുഡാന്റെയും ആദ്യത്തെ ചീഫ് ഇലക്ഷൻ കമ്മീഷണർ ആയി കൂടി പ്രവർത്തിച്ചിട്ടുണ്ട്.ചീഫ് ഇലക്ഷൻ കമ്മീഷണർ ആയ ആദ്യ വനിത : വി. എസ് രമാദേവി (1990)ഏറ്റവും കുറച്ചുകാലം ചീഫ് ഇലക്ഷൻ കമ്മീഷണർ പദവിയിൽ ഇരുന്ന വ്യക്തിയും വി. എസ് രമാദേവിയാണ്ഏറ്റവും കൂടുതൽ കാലം ചീഫ് ഇലക്ഷൻ കമ്മീഷണർ പദവി വഹിച്ച വ്യക്തി : കല്യാൺ സുന്ദരം (1958 മുതൽ 1967 വരെ)ചീഫ് ഇലക്ഷൻ കമ്മീഷണറായ ആദ്യ മലയാളി : ടി എൻ ശേഷൻ.1990 മുതൽ 1996 വരെയാണ് ടി എൻ ശേഷൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ആയിരുന്നത്. Read more in App