Question:

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ടെലിഫോണിലൂടെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?

Aമധ്യപ്രദേശ്

Bഒഡീഷ

Cഉത്തർപ്രദേശ്

Dകേരളം

Answer:

C. ഉത്തർപ്രദേശ്

Explanation:

ലോകത്തിലാദ്യമായി വിവരാവകാശ നിയമം പാസ്സാക്കിയ രാജ്യം സ്വീഡനാണ്. വിവരാവകാശ നിയമം പാസ്സാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം തമിഴ്നാടാണ് (1997 ).


Related Questions:

ഒരു ഭാഗത്ത് ഹിമാലയവും മറുഭാഗത്ത് സമുദ്രവുമുള്ള ഏക ഇന്ത്യന്‍ സംസ്ഥാനം ഏത് ?

2020 ലെ Digital India Award നേടിയത് ഏത് സംസ്ഥാനത്തെ ഉദ്യോഗസ്ഥരാണ് ?

ഇന്ത്യയില്‍ ഓട്ടോമാറ്റിക് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ആരംഭിച്ച സംസ്ഥാനം?

2020-ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുള്ളിപ്പുലികളുള്ള സംസ്ഥാനം ?

ഇന്ദിരാഗാന്ധി കനാൽ പദ്ധതിയുടെ പ്രധാന ഉപയോക്താവായ സംസ്ഥാനം?