Question:

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ടെലിഫോണിലൂടെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?

Aമധ്യപ്രദേശ്

Bഒഡീഷ

Cഉത്തർപ്രദേശ്

Dകേരളം

Answer:

C. ഉത്തർപ്രദേശ്

Explanation:

ലോകത്തിലാദ്യമായി വിവരാവകാശ നിയമം പാസ്സാക്കിയ രാജ്യം സ്വീഡനാണ്. വിവരാവകാശ നിയമം പാസ്സാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം തമിഴ്നാടാണ് (1977 ).


Related Questions:

സൂര്യകിരണങ്ങൾ ആദ്യം പതിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമ അനാവരണം ചെയ്യപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിൽക്ക് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?

ഇന്ദിരാഗാന്ധി കനാൽ പദ്ധതിയുടെ പ്രധാന ഉപയോക്താവായ സംസ്ഥാനം?

Khajuraho is situated in?