ഇന്ത്യയിൽ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത ആദ്യത്തെ ഡ്രൈവറില്ലാത്ത മെട്രോ കാർ പുറത്തിറക്കിയത് ?
Aജയ്‌പൂർ
Bകൊച്ചി
Cബെംഗളൂരു
Dകൊൽക്കത്ത
Answer:
C. ബെംഗളൂരു
Read Explanation:
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രാജ്യത്തെ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത ഡ്രൈവറില്ലാ മെട്രോ കാർ ബിഎംഎൽ (Bharat Earth Movers Limited) നിർമ്മാണ കേന്ദ്രത്തിൽ അനാച്ഛാദനം ചെയ്തു.