App Logo

No.1 PSC Learning App

1M+ Downloads
പ്രാസനിർബന്ധമില്ലാതെ രചിച്ച ആദ്യമഹാകാവ്യം ?

Aകേശവീയം

Bരുഗ്‌മാംഗദചരിതം

Cഉത്തരഭാരതം

Dരാമചന്ദ്രവിലാസം

Answer:

A. കേശവീയം

Read Explanation:

  • കേശവീയത്തിലെ പ്രതിപാദ്യം - ഭാഗവതത്തിലെ സ്യമന്തകം കഥ

  • കേശവീയത്തെ 'ദ്വേധാകേശവീയം' എന്ന് വിളിക്കുന്നത് എന്ത്കൊണ്ട് -

കേശവന്റെ കഥ മറ്റൊരു കേശവപിള്ള രചിച്ചതിനാൽ

  • കേശവീയത്തിൻ്റെ അവതാരികയ്ക്ക് ഏ. ആർ. നൽകിയ പേര് - സ്വീകാരം


Related Questions:

പദ്യരത്നം പ്രസിദ്ധീകരിച്ച പ്രസാധകർ ?
ചിത്രയോഗത്തിന്റെ മറ്റൊരു പേര്?
കണ്ണശ്ശരാമായണം ആദ്യന്തം അമൃതമയമാണ്. അതിൽ ഓരോ ശീലിലും കാണുന്ന ശബ്ദ സുഖവും അർത്ഥചമൽക്കാരവും ഏതു സഹൃദയനെയും ആനന്ദപരവശനാക്കും എന്നഭിപ്രായപ്പെട്ടത് ?
തുവലൂഴിയലും നാകൂറും പ്രതിപാദിക്കുന്ന പാട്ടുകൃതി?
ഭാഗവതം ദശമം എഴുതിയത്