Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മഗ്സസേ അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യൻ പൗരനായ മലയാളി :

Aതോമസ് ചാക്കോ

Bവർഗ്ഗീസ് കുര്യൻ

Cഒ.എൻ.വി.

Dതകഴി ശിവശങ്കരപ്പിള്ള

Answer:

B. വർഗ്ഗീസ് കുര്യൻ

Read Explanation:

മാഗ്സസെ അവാർഡ്

  • മുൻ ഫിലിപ്പീൻസ് പ്രസിഡണ്ട് രമൺ മാഗ്‌സസെയുടെ ഓർമ്മയ്ക്കായി  ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം
  • ‘ഏഷ്യയിലെ നോബൽ‘എന്ന് അറിയപ്പെടുന്നു.
  • ഫിലിപ്പൈൻ സർക്കാരിന് വേണ്ടി ന്യൂയോർക്ക് സിറ്റി ആസ്ഥാനമായുള്ള റോക്ക്ഫെല്ലർ ബ്രദേഴ്‌സ് ഫണ്ടിന്റെ ട്രസ്റ്റികളാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്
  • 1957 മുതലാണ് പുരസ്കാരം നൽകി തുടങ്ങിയത്

മാഗ്സസെ അവാർഡ് നൽകപ്പെടുന്ന മേഖലകൾ:

  • പൊതുസേവനം
  • സാമുദായിക നേതൃത്വം
  • പത്രപ്രവർത്തനം
  • സർക്കാർ സേവനം
  • സമാധാനം

മാഗ്സസെ അവാർഡ് നേടിയ പ്രശസ്ത ഇന്ത്യാക്കാർ :

  • ആചാര്യ വിനോബാ ഭാവേ
  • ജയപ്രകാശ് നാരായൺ
  • മദർ തെരേസ
  • ബാബാ ആംതെ
  • അരുൺ ഷൂറി
  • ടി.എൻ. ശേഷൻ
  • കിരൺ ബേദി
  • മഹാശ്വേതാ ദേവി
  • വർഗ്ഗീസ് കുര്യൻ
  • കുഴന്തൈ ഫ്രാൻസിസ്
  • ഡോ. വി. ശാന്ത
  • അരവിന്ദ് കെജ്രിവാൾ
  • ടി.എം. കൃഷ്ണ
  • ഇള ഭട്ട്
  • കെ കെ ശൈലജ (അർഹയായിയെങ്കിലും പുരസ്കാരം നിരസിച്ചു)

Related Questions:

താഴെ കൊടുത്തിരിക്കുന്നവരിൽ 2024-ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ് ജേതാക്കൾ ആരെല്ലാം?

1. ഗുകേഷ് ഡി.

2. ഹർമൻപ്രീത് സിംഗ്

3. പ്രവീൺ കുമാർ

4. മനു ബാക്കർ

ദ്രോണാചാര്യ പുരസ്‌കാരം നേടിയ ആദ്യ മലയാളി ആരാണ്?
ദ്രോണാചാര്യ അവാർഡ് നേടിയ ആദ്യ മലയാളി ?
2021-ൽ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം നേടിയ മലയാളി
2025-ൽ മികച്ച വനിതാ കളിക്കാരിക്കുള്ള ഫിഫ അവാർഡ് നേടിയത് ആരാണ് ?