Challenger App

No.1 PSC Learning App

1M+ Downloads
ഖേൽരത്ന അവാർഡ് നേടിയ ആദ്യ ഇന്ത്യൻ ഫുട്‌ബോളർ ?

Aഐ. എം. വിജയൻ

Bരാഹുൽ കെ. പി

Cസുനിൽ ഛേത്രി

Dസഹൽ അബ്ദുൽ സമദ്

Answer:

C. സുനിൽ ഛേത്രി

Read Explanation:

• സുനിൽ ഛേത്രിക്ക് ഖേൽ രത്ന പുരസ്‌കാരം ലഭിച്ചത് - 2021 • സുനിൽ ഛേത്രിക്ക് പത്മശ്രീ ലഭിച്ചത് - 2019 • അർജുന അവാർഡ് ലഭിച്ച വർഷം - 2011


Related Questions:

2024 ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാരം നേടിയ പാരാലിമ്പിക് താരം ആര് ?
2023 ഏകദിന ലോകകപ്പിൽ "പ്ലെയർ ഓഫ് ദി ടൂർണമെന്റ്" ആയി തെരഞ്ഞെടുത്തത് ആരെയാണ് ?
ICC യുടെ 2024 ലെ മികച്ച ട്വൻറി-20 വനിതാ ക്രിക്കറ്റ് താരമായി തിരഞ്ഞെടുത്തത് ?
2021-22 ലെ ജി വി രാജ കായിക പുരസ്കാരം നേടിയ വനിതാ താരം ?
2024 ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാരം ലഭിച്ച വനിതാ കായികതാരം ആര് ?