Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിൽ ആദ്യത്തെ മെട്രോ റെയിൽവേ നിലവിൽ വന്ന പട്ടണം:

Aകൊൽക്കത്ത

Bഡൽഹി

Cമുംബൈ

Dപൂനെ

Answer:

A. കൊൽക്കത്ത

Read Explanation:

  • ഇന്ത്യയിലെ ആദ്യത്തെ മെട്രോയാണ് കൊൽക്കത്ത മെട്രോ.

  • 1984ലാണ് സ്ഥാപിതമായത്  

  • ഉദ്ഘാടനം ചെയ്തത് : ഇന്ദിരാഗാന്ധി 

  • ഇന്ത്യയിലെ ഏറ്റവും വലിയ മെട്രോ റെയിൽ ശൃംഖല : ഡൽഹി മെട്രോ 

  • ഡൽഹി മെട്രോ ആരംഭിച്ചത് - 2002 ഡിസംബർ 24

  • ഇന്ത്യയിലെ ആദ്യ അണ്ടർവാട്ടർ മെട്രോ ട്രെയിൻ നിലവിൽ വരുന്നത് - കൊൽക്കത്ത


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സംരംഭം
ഇന്ത്യയിൽ ആദ്യമായി ഏത് ട്രെയിനിലാണ് ATM മെഷീൻ സ്ഥാപിച്ചത് ?
DMRC യുടെ പൂർണരൂപം ?
മഹാരാഷ്ട്രയിലെ റോഹ മുതൽ കർണാടകത്തിലെ മംഗലാപുരം വരെയുള്ള സഞ്ചാരപാതയിൽ കൊങ്കൺ റെയിൽവേ പിന്നിടുന്ന നദികളുടെ എണ്ണം :
ഇന്ത്യയിലെ ആദ്യത്തെ തീവണ്ടിപ്പാത ഏതാണ് ?