Challenger App

No.1 PSC Learning App

1M+ Downloads
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ നദീതട പദ്ധതി :

Aദാമോദർ നദീതടപദ്ധതി

Bഭക്രാനംഗൽ പദ്ധതി

Cനർമ്മദാ നദീതട പദ്ധതി

Dകോസി നദീതട പദ്ധതി

Answer:

A. ദാമോദർ നദീതടപദ്ധതി


Related Questions:

വൃദ്ധസദനങ്ങളിലെ താമസക്കാരുടെ ആരോഗ്യ പരിരക്ഷക്കായി 2014 -2015 ൽ നടപ്പിലാക്കിയ ആയുർവേദ ചികിത്സാ പദ്ധതി ഏത് ?
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന സംസ്ഥാനമേത് ?
കാർഷിക മേഖലാ വികസനം, ചെറുകിട-കൂടിൽ വ്യവസായങ്ങളുടെ വികസനം, കൈത്തൊഴിൽ വികസനം തുടങ്ങിയവ ലക്ഷ്യമാക്കി 1982-ൽ നിലവിൽ വന്ന സ്ഥാപനം
Mahila Samridhi Yojana was started in 1998 on the day of :
Name the Prime Minister who launched Bharath Nirman Yojana.