App Logo

No.1 PSC Learning App

1M+ Downloads
പ്രക്രിയാ ശേഷികളിൽ ആദ്യത്തേതായി പരിഗണിക്കാവുന്നത് :

Aനിരീക്ഷണം

Bദത്ത ശേഖരണം

Cവർഗീകരണം

Dതാരതമ്യം

Answer:

A. നിരീക്ഷണം

Read Explanation:

നിരീക്ഷണം

  • സ്വഭാവ പഠനത്തിന്റെ ആദ്യകാല രീതി

  • നിരീക്ഷണ രീതിയിൽ ഒരു വ്യക്തിയുടെ വ്യവഹാരത്തെ തത്സമയം തന്നെ നേരിട്ട് നിരീക്ഷിക്കുന്നു

ആധുനിക കാലത്തു നിരീക്ഷണത്തിനുപയോഗിക്കാവുന്ന ഒട്ടേറെ ശാസ്ത്രീയ ഉപകരണങ്ങൾ ലഭ്യമാണ്

നിരീക്ഷണം ഫലപ്രദമാവണമെങ്കിൽ കൃത്യമായ ആസൂത്രണം, ഉപകരണങ്ങളുടെ കൃത്യമായ ഉപയോഗം , ആസൂത്രണ, ഉപകരണങ്ങളുടെ കൃത്യമായ ഉപയോഗം നിരീക്ഷകന്റെ വൈദഗ്ധ്യം, വസ്തുനിഷ്ഠമായ സമീപനം എന്നിവ അനിവാര്യമാണ്

ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ ഉയർന്ന വിശ്വാസ്യത നിരീക്ഷണ രീതിയുടെ മേന്മയാണെങ്കിലും യോഗ്യതയുള്ള നിരീക്ഷകരുടെ കുറവും നിരീക്ഷക പക്ഷപാതിത്വവും വിവരങ്ങളുടെ രേഖീകരണ വൈഷമ്യവും പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു


Related Questions:

ജി. എസ്. എൽ. വി. റോക്കറ്റ്, ലാൻഡർ, ഓർബിറ്റർ, റോവർ തുടങ്ങിയ ആശയങ്ങൾ പെട്ടെന്ന് ശേഖരിക്കാനുള്ള മാർഗം :
എം.എൽ.എൽ പദ്ധതിക്ക് ശേഷം പുതിയ പാഠ്യ പദ്ധതി നിലവിൽ വന്ന വർഷം ?
ഏറ്റവും അഭികാമ്യമായ ഒരു ബോധനരീതി ആണ്?
വിദ്യാർത്ഥികളുടെ കോട്ടങ്ങൾ അപ്പപ്പോൾ പരിഹരിക്കുന്നതിനും നേട്ടങ്ങൾ വിലയിരുത്തുന്നതിനും വേണ്ടി നടന്ന മൂല്യനിർണയമാണ്
Bloom's lesson plan is based on :