Challenger App

No.1 PSC Learning App

1M+ Downloads
ആധുനിക ഇന്ത്യയിലെ ആദ്യത്തെ മത-സാമൂഹിക പ്രസ്ഥാനം :

Aബ്രഹ്മസമാജം

Bആര്യസമാജം

Cതിയോസഫിക്കൽ സൊസൈറ്റി

Dഅലിഗർ പ്രസ്ഥാനം

Answer:

A. ബ്രഹ്മസമാജം

Read Explanation:

ബ്രഹ്മസമാജപ്രസ്ഥാനം ആരംഭിച്ചത് രാജാറാം മോഹൻ റോയിയാണ് . 1828 ൽ കൊൽക്കത്തയിലാണ് ഇത് സ്ഥാപിച്ചത് .


Related Questions:

Who among the following was involved with the foundation of the Deccan Education Society?
തത്വ പ്രകാശികാശ്രമത്തിന്റെ സ്ഥാപകൻ
When was the Sadharan Brahmo Samaj established in British India?
"ചീപ്കോ പ്രസ്ഥാന"ത്തിന്റെ നേതാവ് ആരാണ് ?
അലിഗർ പ്രസ്ഥാനത്തിൻറെ സ്ഥാപകൻ?