Challenger App

No.1 PSC Learning App

1M+ Downloads
ചാറ്റ് ജിപിടിയ്ക്ക് നിരോധനം ഏർപ്പെടുത്തിയ ആദ്യ പാശ്ചാത്യ രാജ്യം

Aജപ്പാൻ

Bഇറ്റലി

Cഇംഗ്ലണ്ട്

Dആസ്ത്രേലിയ

Answer:

B. ഇറ്റലി

Read Explanation:

  • 2023 മാർച്ചിൽ, ഇറ്റലിയിൽ ChatGPT-നെ താൽക്കാലികമായി നിരോധിച്ചു.
    ഇറ്റാലിയൻ ഡാറ്റ സംരക്ഷണ അതോറിറ്റിയായ Garante, ഉപയോക്താക്കളുടെ ഡാറ്റ സംരക്ഷണത്തെ കുറിച്ചുള്ള ആശങ്കകൾ ഉന്നയിച്ചുകൊണ്ടാണ് നിരോധനം പ്രഖ്യാപിച്ചത്.


Related Questions:

നിലവിൽ ഉപയോഗിക്കുന്ന ഇൻറ്റർനെറ്റിനേക്കാൾ 10 മടങ്ങ് വേഗതയുള്ള അതിവേഗ ഇൻറ്റർനെറ്റ് സംവിധാനം അവതരിപ്പിച്ച രാജ്യം ഏത് ?
കമ്പ്യൂട്ടർ ഭാഷയായ സി-പ്രോഗ്രാം വികസിപ്പിച്ചത്?
ARTIFICIAL INTELLIGENCE CHATBOT ആയ ചാറ്റ് GPT യുടെ മാതൃ കമ്പനി ആയ OPEN AI യുടെ CEO ആരാണ് ?
ഏത് ക്രിപ്‌റ്റോകറൻസിയുടെ ലോഗോയാണ് 2023 ഏപ്രിലിൽ മാസം ട്വിറ്റർ അവരുടെ ഓൺ-സൈറ്റ് ലോഗോയാക്കി മാറ്റിയത് ?
ഗൂഗിൾ പുറത്തിറക്കിയ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം ഏത്?