App Logo

No.1 PSC Learning App

1M+ Downloads
ശാസ്ത്ര സമീപനത്തിന്റെ ഏറ്റവും മൗലികമായ ലക്ഷണമെന്ത്

Aസ്വതന്ത്ര ചിന്ത

Bവിവരശേഖരണം നടത്തൽ

Cപൊതുതത്വങ്ങൾ അംഗീകരിക്കൽ

Dകാര്യകാരണത്തോടുകൂടിയ യുക്തിചിന്ത

Answer:

D. കാര്യകാരണത്തോടുകൂടിയ യുക്തിചിന്ത


Related Questions:

CCF stands for :
ക്രോണോമീറ്റര്‍ എന്തിനുപയോഗിക്കുന്നു?
ട്വിറ്ററിന് ബദലായി "META" കമ്പനി പുറത്തിറക്കിയ പുതിയ ആപ്ലിക്കേഷൻ ഏത്?
താഴെ കൊടുത്തവയിൽ ശബ്ദ മാധ്യമ സാമൂഹിക പ്ലാറ്റ്‌ഫോം ഏത് ?
അപസ്മാരം നിയന്ത്രിക്കുന്നതിന് വേണ്ടി മസ്തിഷ്‌കത്തിൽ വിജയകരമായി ചിപ്പ് വച്ചുപിടിപ്പിച്ച ശസ്ത്രക്രിയ നടത്തിയ ആദ്യത്തെ ആശുപത്രി ഏത് ?