Challenger App

No.1 PSC Learning App

1M+ Downloads
ഫൈവ് കിങ്‌ഡം വർഗീകരണത്തിലെ അഞ്ചു കിങ്ഡങ്ങളാണ്

Aഅനിമാലിയ, പ്ലാന്റ്റേ, ഫംഗി, പ്രോട്ടിസ്റ്റാ, ആൽഗി

Bബാക്ട‌ീരിയ, ആർകേയ, അനിമാലിയ പ്ലാന്റേ, പ്രോട്ടിസ്റ്റാ

Cപ്ലാന്റ്റേ, അനിമാലിയ , മോനേര, ഫംഗി, ആൽഗി

Dഅനിമാലിയ,പ്ലാന്റ്റേ, മോണേര, ഫംഗി,പ്രോട്ടിസ്റ്റാ

Answer:

D. അനിമാലിയ,പ്ലാന്റ്റേ, മോണേര, ഫംഗി,പ്രോട്ടിസ്റ്റാ

Read Explanation:

ഫൈവ് കിങ്ഡം വർഗീകരണത്തിലെ അഞ്ച് രാജ്യങ്ങൾ (Kingdoms) ഇതാണ്:

  1. മൊണേര (Monera) – ബാക്ടീരിയ പോലുള്ള പ്രോകാരിയോട്ടിക് സൂക്ഷ്മജീവികൾ

    ഉൾപ്പെടുന്നു.

  2. പ്രോട്ടിസ്റ്റ (Protista) – അമീബ, പാരമീഷ്യം പോലുള്ള ഏകകോശ ജീവികൾ.

  3. ഫംഗൈ (Fungi) – ചെടികളുപോലെയെങ്കിലും ക്ലോറോഫിൽ ഇല്ലാത്തവ Eg: ഈസ്റ്റുകൾ, .

  4. പ്ലാന്റേ (Plantae) – ക്ലോറോഫിൽ ഉള്ള ചെടികൾ.

  5. ആനിമാലിയ (Animalia) – ജീവികൾ, മൃഗങ്ങൾ, മനുഷ്യർ എന്നിവ.

ഇത് ആർ. എച്ച്. വിറ്റേക്കർ (R.H. Whittaker) 1969-ൽ നിർദ്ദേശിച്ച വർഗീകരണമാണ്


Related Questions:

A homologous organ is
നട്ടെല്ലില്ലാത്ത ജീവികളിൽ അടത്തരക്തപര്യയമുള്ള ജീവികൾ ഉൾപ്പെടുന്ന ഫൈലമാണ്
Choose the incorrect statement
താഴെപ്പറയുന്നവയിൽ ഉഭയ ജീവി ഏത് ?
ഗ്രാം സ്റ്റെയിനിംഗ് പ്രക്രിയയിൽ സാഫ്രണിൻ ഉപയോഗിച്ച് കൌണ്ടർ സ്റ്റെയിനിംഗ് നടത്തിയ ബാക്ടീരിയകൾ നിരീക്ഷിക്കുമ്പോൾ