വൈദ്യുത ചാർജുകളുടെ ഒഴുക്കാണ് --- ?Aപൊട്ടൻഷ്യൽ വ്യത്യാസംBവൈദ്യുത പ്രവാഹംCറെസിസ്റ്റർDഇവയൊനുമല്ലAnswer: B. വൈദ്യുത പ്രവാഹം Read Explanation: വൈദ്യുതപ്രവാഹം: വൈദ്യുത ചാർജുകളുടെ ഒഴുക്കാണ് വൈദ്യുതപ്രവാഹം ഒരു സെക്കന്റിൽ ഒരു ചാലകത്തിൽ കൂടി ഒഴുകുന്ന വൈദ്യുത ചാർജിന്റെ അളവാണ് കറന്റ്. Read more in App