പൊട്ടൻഷ്യൽ വ്യത്യാസവും emf ഉം അളക്കുന്നതിനുള്ള ഉപകരണമാണ്
Aറിയോസ്റ്റാറ്റ്
Bഅമ്മീറ്റർ
Cവോൾട്ട് മീറ്റർ
Dബാരോമീറ്റർ
Answer:
C. വോൾട്ട് മീറ്റർ
Read Explanation:
വോൾട്ട് മീറ്റർ (Voltmeter):
പൊട്ടൻഷ്യൽ വ്യത്യാസവും emf ഉം അളക്കുന്നതിനുള്ള ഉപകരണമാണ് വോൾട്ട് മീറ്റർ
ഇതിന്റെ പോസിറ്റീവ് ടെർമിനലിനെ സെല്ലിന്റെ പോസിറ്റീവ് ഭാഗത്തോടും നെഗറ്റിവ് ടെർമിനലിനെ സെല്ലിന്റെ നെഗറ്റീവ് ഭാഗത്തോടും ചേർന്നുവരത്തക്ക വണ്ണം വേണം സെർക്കീട്ടിൽ ഉൾപ്പെടുത്താൻ.
പൊട്ടൻഷ്യൽ വ്യത്യാസം അളക്കേണ്ടതായ ബിന്ദുക്കളും വോൾട്ട്‌മീറ്ററും തമ്മിൽ സമാന്തരമായാണ് ഘടിപ്പിക്കേണ്ടത്.