Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു ബസ്സിൽ റിയർ വ്യൂ മിറർ ആയി ഉപയോഗിച്ചിരിക്കുന്ന കോൺവെക്സ് ദർപ്പണത്തിന്റെ ഫോക്കസ് ദൂരം 0.6 മീറ്റർ ആണ്. ഇതിൻ്റെ വക്രതാ ആരം നിർണ്ണയിക്കുക.

A0.3 മീറ്റർ

B1.8 മീറ്റർ

C1.2 മീറ്റർ

D2.4 മീറ്റർ

Answer:

C. 1.2 മീറ്റർ

Read Explanation:

• ഒരു ദർപ്പണത്തിന്റെ വക്രതാ ആരവും (Radius of Curvature - R) ഫോക്കസ് ദൂരവും (Focus distance - f) തമ്മിലുള്ള ബന്ധം താഴെ പറയുന്നതാണ് • R = 2f • ഫോക്കസ് ദൂരം (f) = 0.6 മീറ്റർ • ഇത് സൂത്രവാക്യത്തിൽ പ്രയോഗിക്കുമ്പോൾ: • R = 2 X 0.6 = 1.2 മീറ്റർ


Related Questions:

ഒരു ഗോളീയ ദർപ്പണത്തിൻ്റെ വക്രത ആരം Rഉം ഫോക്കസ് ദൂരം ഉം ആണെങ്കിൽ രണ്ടുംതമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന സമവാക്യമാണ്?
The distance between the pole and the center of curvature of a spherical mirror, in terms of its focal length f, is equal to:
The eye ball of a person is small in size. The power of the eye lens is normal he is having the problem of:
The distance between the focus and the center of curvature of a spherical mirror, in terms of the radius of curvature R, is equal to?
Which glass is used for making lenses and prisms?