മഹത്തായ ഫ്രഞ്ച് വിപ്ലവത്തെ സ്വാധീനിച്ച ചിന്തകന്മാരും അവരുടെ കൃതികളും ചുവടെ കൊടുക്കുന്നു. തെറ്റായവ ഏത്/ഏതെല്ലാം?
- മൊണ്ടെസ്ക്യൂ - 'സ്പിരിറ്റ് ഓഫ് ലോ'
- റൂസ്സോ - 'സോഷ്യൽ കോൺട്രാക്ട്'
- വോൾട്ടയർ - 'ഉട്ടോപ്യ'
- തോമസ്പെയിൻ - 'ദി റൈറ്റ്സ് ഓഫ് മെൻ'
A3 മാത്രം തെറ്റ്
B1, 3 തെറ്റ്
C2 മാത്രം തെറ്റ്
Dഎല്ലാം തെറ്റ്
