Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ പറയുന്നതിൽ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട സംഭവം ഏത് ?

Aഇന്ത്യൻ സ്വാതന്ത്ര്യസമരം

Bഫ്രഞ്ച് വിപ്ലവം

Cജർമ്മനിയുടെ ഏകീകരണം

Dവാട്ടർ ലൂ യുദ്ധം

Answer:

B. ഫ്രഞ്ച് വിപ്ലവം


Related Questions:

ഫ്രഞ്ച് വിപ്ലവവുമായി യോജിക്കാത്ത പ്രസ്താവന കണ്ടെത്തുക :

  1. ഫ്രഞ്ച് വിപ്ലവത്തിന്റെ സമയത്ത് ഫ്രാൻസിലെ ചക്രവർത്തി ലൂയിസ് XIV ആയിരുന്നു
  2. ടെന്നീസ് കോർട്ടിലെ പ്രതിജ്ഞ ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ടതാണ്
  3. പ്രാതിനിധ്യം ഇല്ലാത്ത നികുതിയില്ല എന്നത് ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രധാന മുദ്രാവാക്യമാണ്
  4. മൊണ്ടേ, റൂസോ, ജോൺ ലോക്ക്, തുടങ്ങിയവർ ഫ്രഞ്ച് വിപ്ലവത്തെ സ്വാധീനിച്ച ചിന്തകരായിരുന്നു

    അവകാശവാദം (A) : ഫ്രഞ്ച് വിപ്ലവകാലത്ത് ഭീകരവാഴ്ച തീവ്രമായ അക്രമവും കൂട്ടക്കൊലകളും നിറഞ്ഞ ഒരു കാലഘട്ടമായിരുന്നു.

    കാരണം (R) : പ്രതിവിപ്ലവകാരികളെ ഉന്മൂലനം ചെയ്യുന്നതിനും പുതുതായി സ്ഥാപിതമായ റിപ്പബ്ലിക്കിനെ സംരക്ഷിക്കുന്നതിനുമാണ് ഭീകരവാഴ്ച ആരംഭിച്ചത്.

    The Tennis Court Oath is associated with:
    ഗോവ ആക്രമിച്ച് കീഴടക്കിയ പോർച്ചുഗീസ് ഗവർണ്ണർ ?

    റൂസോയെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതെല്ലാം പ്രസ്താവനകളാണ് ശരിയായത്?

    1. റൂസോ ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
    2. അദ്ദേഹം 'The Social Contract' എന്ന കൃതി രചിച്ചു.
    3. റൂസോ റൊമാന്റിസിസത്തിൻ്റെ (Romanticism) ഉപജ്ഞാതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു.