App Logo

No.1 PSC Learning App

1M+ Downloads
വിത്ത് മുളക്കാൻ ആവശ്യമായ ആഹാരം സംഭരിച്ചിരിക്കുന്നത് ----- ആണ്

Aബീജപത്രങ്ങളിൽ

Bബീജമുലങ്ങളിൽ

Cകാണ്ഡത്തിൽ

Dഇലകളിൽ

Answer:

A. ബീജപത്രങ്ങളിൽ

Read Explanation:

ബീജ പത്രത്തിലെ ആഹാരം ഉപയോഗപ്പെടുത്തിയായിരിക്കും ആദ്യ ഘട്ടങ്ങളില്‍ വിത്തു മുളച്ചു തുടങ്ങുക


Related Questions:

പ്രകാശ പ്രതിപ്രവർത്തനത്തിന് ശേഷം ക്ലോറോപ്ലാസ്റ്റിൽ നിന്ന് വ്യാപിക്കുന്നത് ഇവയിൽ ഏതാണ്?
Which potential is considered of negligible value?
In a typical anatropous, the funicle is ____ with the ovary.
ജാതിക്ക ചെടിയുടെ ഏത് ഭാഗമാണ് സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നത്?
What does the zygote develop into?